Monday, 19 December 2011

ഭവനനിര്‍മാണം


 കോട്ടയം എം ഡി സെമിനാരി സ്ക്കൂള്‍ പുതിയ വീടിനു ഇന്നു തറക്കല്ലിടുന്നു....................ചില ദൃശ്യങ്ങള്‍





Tuesday, 13 December 2011

ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ.........ഒരെത്തിനോട്ടം

ഏവര്‍ക്കം സ്വാഗതം..........
ആശംസ നേര്‍ന്നുകൊണ്ട് ഗായകര്‍
വണ്‍ ടു ത്രീ ഫോര്‍.........................





ക്രിസ്തുമസ് സന്ദേശംനല്‍കുന്നു           മാത്യു സാര്‍ 
ക്രിസ്തുവും കൃഷ്ണനും.................രാമചന്ദ്രന്‍മാഷ് ആശംസയര്‍പ്പിക്കുന്നു
ഫാദറിനു സ്വാഗതം.....................
സുരക്ഷാപരിശോധനക്കായി നമ്മുടെ ദാസനും വിജയനും........................സ്കിറ്റിലൂടെ.....ആരവത്തോടെ എതിരേല്‍ക്കുന്നു കൊച്ചനിയന്‍മാര്‍
സി ഐ ഡി ഡ്യൂട്ടിയില്‍..............................
ഫാദറിനു സ്വാഗതം........................
ആടിപ്പാടിക്കൊണ്ട്  മാലാഖക്കുട്ടികള്‍സാന്തക്ളോസ്സിനെ വരവേല്‍ക്കുന്നു..................
................................................സാന്തക്ളോസ്സിന് സന്തോഷം.........ഗംഭീരവരവേല്‍പ്പില്‍സംതൃപ്തി...........
ആശംസകളര്‍പ്പിക്കുന്നു..................


ഡിസ്ട്രിക്ട് യൂത്ത് ഫെസ്റ്റിവലിന് തുടക്കം




 കലക്ടര്‍ ലോഗോ പ്രകാശനം നടത്തി

Monday, 12 December 2011

റവന്യൂ ജില്ലാ ഐറ്റി മേളയില്‍ ഓവറോള്‍ നേടിയ ഹൈസ്ക്കൂള്‍ഹയര്‍ സെക്കററി ടീമുകള്‍

റവന്യൂ ജില്ലാ ഐറ്റി മേളയില്‍ ഓവറോള്‍ നേടിയ ഹൈസ്ക്കൂള്‍......ഹയര്‍ സെക്കന്‍ററി ടീമുകള്‍

സംസ്ക്രതോത്സവത്തില്‍ ഓവറോള്‍ നേടിയ ഹൈസ്ക്കൂള്‍ ടീം

പങ്കെടുത്ത എല്ലാ ഇനത്തിലും  ഒന്നാം സ്ഥാനം നേടിയതിന്
അഭിനന്ദനങ്ങള്‍.............

സബ്ജില്ലാ കലോത്സവത്തില്‍ ഓവറോള്‍ നേടിയ ഹയര്‍സെക്കന്‍ററി ടീം

അഭിനന്ദനങ്ങള്‍............ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ വിജയം നേടിയ ചുണക്കുട്ടികള്‍

Tuesday, 6 December 2011

പെട്ടി പെട്ടി ശിങ്കാരപ്പെട്ടി പെട്ടി തുറന്നപ്പോള്‍ ഓവറോളു കിട്ടി..........

 പെട്ടി പെട്ടി ശിങ്കാരപ്പെട്ടി പെട്ടി തുറന്നപ്പോള്‍ ഓവറോളു കിട്ടി..............


 വിജയാഹ്ലാദം സഹപാഠികളുമൊത്ത്.....................
 തോറ്റിട്ടില്ല  തോറ്റിട്ടില്ലതോറ്റ ചരിത്രം കേട്ടിട്ടില്ല.....................
 ജയ് ജയ് എം ഡി എസ് എച്ച് എസ്.എസ്........................


ഹയര്‍ സെക്കന്‍ററിവിദ്യാര്‍ത്ഥികളുടെ വിജയാഹ്ളാദം......................എവര്‍റോളിംഗ് ട്രോഫിയുമായി......
വട്ടപ്പാട്ട്   ഹൈസ്ക്കൂള്‍ വിഭാഗം...........
അറബനമുട്ട്ഹൈസ്ക്കൂള്‍ വിഭാഗം...........
അറബനമുട്ട്ഹയര്‍സെക്കന്‍ററി വിഭാഗം...........

മുത്തോടു മുത്തു വച്ച വള കിലുക്കി...........




കസ്തൂരി തൈലമിട്ടു മുടി മിനുക്കി.............ഹയര്‍ സെക്കന്‍ററി വിഭാഗം